കായംകുളം:കായംകുളം കാക്കനാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെട്ടികുളങ്ങര കൈതവടക്ക് ഹരീഷ് ഭവനത്തിൽ രവിയുടെ മകൻ ഹരീഷ് (32) ആണ് മരിച്ചത്. മൃതദേഹം കായംകുളം ഗവ.ആശുപത്രിയിൽ . കായംകുളം പൊലീസ് മേൽ നടപടി സ്വീകരിച്ചു .