മാവേലിക്കര: കല്ലുമല ഉമ്പർനാട് തത്ത്വമസി യുവജന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6ന് ഉമ്പർനാട് കളത്തട്ട് ജംഗ്ഷനിൽ മുള്ളിക്കുളങ്ങര ഭഗവതിയ്ക്ക് അൻപൊലി വഴിപാട് സമർപ്പിക്കും.