ഹരിപ്പാട്: കെ.കെ നോർത്ത് കന്നേക്കോണിൽ പരേതനായ ധർമ്മദേവന്റെ ഭാര്യ പങ്കജാക്ഷിയമ്മ (79) നിര്യാതയായി. മക്കൾ: രാജൻ, രാജവല്ലി, ഉത്തമൻ, വേണു. മരുമക്കൾ: ഷീല, പരേതനായ സുരേന്ദ്രൻ, ശ്രീകല, സിന്ധു. സഞ്ചയനം 26ന് രാവിലെ 8ന്.