parame

ആലപ്പുഴ : കലവൂർ ജാനകി മന്ദിരത്തിൽ പരമേശ്വരൻ (റിട്ട ആൾ ഇന്ത്യ റേഡിയോ ഉദ്യോഗസ്ഥൻ, 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലീലാമണിയമ്മ. മക്കൾ : ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ : ചിത്ര, സജികുമാർ. സഞ്ചയനം : മാർച്ച് 2ന് രാവിലെ 9.30ന്