തുറവൂർ: എഴുപുന്ന തെക്ക് പയ്യമ്പള്ളി വീട്ടിൽ ഗോപിയുടെ ഭാര്യ പ്രഭ (71) നിര്യാതയായി.മക്കൾ: സുശീലൻ (കുടുംബകോടതി, എറണാകുളം), ഷീല, ഷൈനി. മരുമക്കൾ: സോണിയ, മുരളീധരൻ, സാലൻ.