ഓച്ചിറ: തഴവ കുതിരപ്പന്തി ഈശ്വരൻപറമ്പിൽ പടീറ്റതിൽ ഗോപാലകൃഷ്ണൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രാധ. മക്കൾ: സന്തോഷ്, സുമേഷ് (കോസ്റ്റ് ഗാർഡ്, ആന്ധ്രപ്രദേശ്). മരുമക്കൾ: രഞ്ജുഷ, ശിഖ. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്.