ആലപ്പുഴ: ജില്ലയിൽ കിഫ്ബി മുഖേന നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവൽക്കരണ പരിപാടിയായ കേരള നിർമിതി സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.