തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി പ്രകാരം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യതൊഴിലാളി എന്നീ വിഭാഗങ്ങളിലുള്ളവരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെ സംബന്ധിച്ച ആക്ഷേപങ്ങൾ മാർച്ച് 10 വരെ സമർപ്പിക്കാം.