അമ്പലപ്പുഴ:പുന്നപ്ര തെക്ക് പഞ്ചായത്ത്‌ ഒന്നാം വാർഡിൽ രണ്ട് ഏക്കറോളം വരുന്ന കാറ്റാടി കാട്ടിൽ ഇന്നലെ രണ്ടുതവണ തീപിടിത്തമുണ്ടായി . ഫയർഫോഴ്സെത്തി തീ അണച്ചു.