ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കരിക്കോട് തോട് പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9നു മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവഹിക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.