ഓച്ചിറ: ചങ്ങൻകുളങ്ങര ഉഷസിൽ രാമചന്ദ്രൻ (79,റിട്ട: ഹെഡ് മാസ്റ്റർ, എസ്.ആർ.വി.യു.പി.എസ്, ചങ്ങൻകുളങ്ങര) നിര്യാതനായി. ചങ്ങൻകുളങ്ങര ശാഖായോഗം സെക്രട്ടറിയാണ്. ഭാര്യ: സ്വേദമ്മ (റിട്ട: നഴ്സ് ). മക്കൾ: സിന്ധു (ഹെഡ്മിസ്ട്രസ്, എസ്.ആർ.വി യു.പി.എസ്, ചങ്ങൻകുളങ്ങര), അനിൽ ചന്ദ്രൻ. മരുമക്കൾ: സതീശ് (ജില്ലാ ഇൻഫോമാറ്റിക് ഓഫീസർ, കൊല്ലം), അർച്ചന