അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ കുരുട്ടു സെക്കൻഡ്, അയ്യൻ കോയിക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.പുന്നപ്ര സെക്‌ഷനിൽ കുഴിയിൽ, കുറവൻതോട്, പോപ്പുലർ ഐസ്, ടി.കെ.പി, സൈന ഐസ്, അബാബി ഐസ്, ഷാഹിന ഐസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.