sukumari

കുട്ടനാട്: വെളിയനാട് പ്രസാദ് ഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുകുമാരി(73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസാദ്, ശാന്തകുമാരി പരേതയായ കൃഷ്ണ. മരുമക്കൾ :ഉഷ, സന്തോഷ്, പരേതനായ തങ്കച്ചൻ.