chinna

ചേപ്പാട് : കണിച്ചനെല്ലൂർ കൊച്ചുപുരയ്ക്കൽ പരേതനായ എം. ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ്ജ് നിര്യാതയായി. മക്കൾ : ലാലി, പരേതനായ തങ്കച്ചൻ. മരുമക്കൾ : ജോർജ്ജ് കുട്ടി, ജെയ്സി