obituary

ചേർത്തല:മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ഐക്കരപറമ്പ് പ്രകാശൻ(51) നിര്യാതനായി.ഭാര്യ അനിത(ട്യൂട്ടർ ശങ്കേഴ്‌സ് ലാബ് ആലപ്പുഴ).