മാരാരിക്കുളം:വടക്കനാര്യാട് ലെനിൻ കോർണറിന് സമീപം കലൂച്ചിറവെളി പരേതനായ പി.കെ.പ്രഭാകരന്റെ (അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി) ഭാര്യ കമലമ്മ (81) നിര്യാതയായി.
മക്കൾ:ഉഷ,രേഖ,സിന്ധു,സേതു,കെ പി ഉല്ലാസ് (സി.പി.എം മാരാരിക്കുളം ഏരിയ കമ്മറ്റി അംഗം),വിനോദ് ,സന്ധ്യ, രശ്മി, ബീന (ക്ലർക്ക് മുഹമ്മ പഞ്ചായത്ത് ഓഫീസ്).മരുമക്കൾ: ദിനേശൻ, പവിത്രൻ,രഘുവരൻ,വിജിമോൾ,സുനിമോൾ, പ്രസാദ്, സുരേഷ്, ലാലി മോൻ, പരേതനായ മധുസൂദനൻ.
സഞ്ചയനം 27 ന് ഉച്ചയ്ക്ക് 2.45 ന് .