ആലപ്പുഴ: കേരള കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ അംഗത്തൊഴിലാളികളിൽ രണ്ടിലധികം തവണ അംശാദായ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവർക്ക് മാർച്ച് 31 വരെ അംഗത്വ പുനഃസ്ഥാപനം നടത്താമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഒാഫീസർ അറിയിച്ചു.