ആലപ്പുഴ: ഗാന്ധിസ്മാരക പ്രകൃതി കർഷക നാടൻ പശു സംരക്ഷണ സമിതിയുടെ വിശേഷാൽ പൊതുയോഗം 27 ന് രാവിലെ 10.30 ന് എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ കൂടുമെന്ന് കൺവീനർ അറിയിച്ചു.