ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ കീഴിൽ, ജനറൽ ആശുപത്രിക്കു സമീപമുള്ള സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ വനികൾക്ക് സൗജന്യ യോഗ പരിശീലനം ആരംഭിക്കുംനു. താത്പര്യമുള്ളവർ 29നകം ജില്ല പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ dpalpy@gmail.com ലോ രജിസ്റ്റർ ചെയ്യണം.