പൂച്ചാക്കൽ : മണപ്പുറം മരോട്ടിക്കൽ ധർമ്മദൈവ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷികോത്സവവും സർപ്പക്കളവും ഗന്ധർവ്വൻ കളവും 26, 27 തീയതികളിൽ നടക്കും.
നാളെ രാവിലെ 9 ന് കലശം ആടൽ, 12 ന് ഭസ്മക്കളം, 27 ന് രാവിലെ 10ന് ഗന്ധർവ്വൻ പാട്ട്. വൈദിക ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി മുഖ്യകാർമ്മികനാകും.ചടങ്ങുകൾക്ക് ഷാജി മരോട്ടിക്കൽ, വിശ്വനാഥൻ മണ്ണേഴത്ത്, ജയൻ മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകും