പെരുമ്പളം : പഞ്ചായത്ത് എട്ടാം വാർഡിൽ കിളകൂറ്റിൽ ശശികുമാർ (63) നിര്യാതനായി. ഭാര്യ : രമാദേവി. മക്കൾ : ശരത്ത്, രശ്മി, രജ്ഞിത്ത്. മരുമക്കൾ : വിനിത, മധു, ഗായത്രി .