ആലപ്പുഴ: പൂന്തോപ്പ് പള്ളി പാദുവയിലെ വി.അന്തോണീസിന്റെ തിരുശേഷിപ്പ് സ്വീകരണം നാളെ നടക്കും. രാവിലെ 6ന് ജപമാല, 7ന് പ്രതിഷ്ഠ, തുടർന്ന് തിരുശേഷിപ്പ് വണക്കം, 10ന് നൊവേന,ആരാധന, പ്രാർത്ഥന, 12ന് കുർബാന, രാത്രി 7ന് വചന പ്രഘോഷണം, 10ന് പൊതു ആരാധന.