ramesh

ആലപ്പുഴ: തത്തംപള്ളി ഏറുമഠം (ജ്യോതിഭവൻ) രാജപ്പന്റെ മകൻ ആർ. രമേഷ് (54) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: നമിത, നവീൻ. മരുമകൻ: രാഹുൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.