photo


ആലപ്പുഴ:കുതിരപ്പന്തി വാർഡിൽ (ഗുരു മന്ദിരം ) പടിഞ്ഞാറെക്കരയിൽ നാരായണ ഷേണായി (82) നിര്യാതനായി. സഞ്ചയനം മാർച്ച് ഒന്നിന് രാവിലെ 10ന്.ഭാര്യ: പരേതയായ ബേബി. മകൻ: പ്രഭാത്. മരുമകൾ: അനീഷ.