ചാരുംമൂട് : കോമല്ലൂർ നാടാലിയ്ക്കൻ എൻ.ഗോപാലന്റെ ഭാര്യ ഭവാനി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനോഹരൻ, രമണി, ശോഭ, കലാധരൻ, വിദ്യാധരൻ. മരുമക്കൾ: ഷീന, രാജൻ, മോഹനൻ, സിന്ധു, പ്രതിഭ. സഞ്ചയനം 2ന് രാവിലെ 8ന്.