തുറവൂർ: പുത്തൻചന്ത ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ചതയദിനാഘോഷം നടന്നു. ശാഖ സെക്രട്ടറി റെജി പുത്തൻചന്ത ആത്മീയ പ്രഭാഷണം നടത്തി