sarojini

തായങ്കരി : പറമ്പത്ത് വീട്ടിൽ റിട്ട. മിലിട്ടറി ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ സരോജിനി കുഞ്ഞമ്മ (76) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : സന്തോഷ് (സൗദി), സ്മിത (ബംഗളൂരൂ). മരുമക്കൾ : രാജി, ഹരി (ബംഗളൂരൂ).