കായംകുളം: ഈസ്റ്റ് വൈദ്യുത സെക്‌ഷന്റെ പരിധിയിൽ വരുന്ന മേനാംപള്ളി, കുറങ്ങാട്ട് വയൽ, പനംപള്ളി, വിളയിൽ ക്ഷേത്രം, ഭഗവതിപ്പടി, കൂനംകുളങ്ങര, ബാങ്ക്റോഡ്, തെക്കേ തൈയ്യിൽ, എച്ച്എച്ച്‌വൈഎസ്, തീര്‍ത്ഥം പൊഴിച്ചാലുംമൂട് എന്നീ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.