കായംകുളം: ചേരാവളളി ചേടോളി കിഴക്കതിൽ സുബൈർകുട്ടി (66) നിര്യാതനായി.ഭാര്യ :സൈനബാ ബീവി. മക്കൾ :മുഹമ്മദ് ഷാഫി,സുധീർ,സുൽഫി,ബുഷ്‌റ. മരുമക്കൾ നിസ,ഹസീന,റൂബി,നജീബ് അലിയാർ.