ചാരുംമൂട് : നൂറനാട് ആറ്റുവ അമൃതം വീട്ടിൽ രാജമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . മകൻ : മോഹനൻ നായർ. മരുമകൾ: ശ്രീലത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്