ചമ്പക്കുളം : ആറിൽചിറ സേവ്യർ മത്തായി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കൊണ്ടാക്കൽ സെന്റ്. ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ റോസമ്മ. മക്കൾ : സാലിമ്മ, അമ്മിണി, തങ്കമ്മ, തങ്കച്ചൻ, മോളിമ്മ. മരുമക്കൾ : അപ്പച്ചൻകുട്ടി, ജോസ്, വർഗീസ്, കുഞ്ഞുമോൾ, ബെന്നിച്ചൻ.