കാവാലം : മണ്ണാകുഴിച്ചിറ വാരിക്കാട് വീട്ടിൽ പരേതനായ തോമസിന്റെ (ഇക്കപ്പൻ) ഭാര്യ അന്നമ്മ തോമസ് (കുഞ്ഞമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാവാലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ. മക്കൾ : സണ്ണിച്ചൻ, ഷൈനി, പരേതരായ ആനിമ്മ, സാലിമ്മ, ബിജി. മരുമക്കൾ : പെണ്ണമ്മ , ജോൺസൺ, ബേബിച്ചൻ, ആശ.