nadarajan

പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പണ്ടാരപ്പാട്ടത്തിൽ നടരാജൻ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. വാർഡ് വികസന സമിതി കൺവീനറായിരുന്നു. ഭാര്യ: ഓമന. മക്കൾ: നോബിരാജ്, സോണിരാജ്. മരുമകൾ : രശ്മി.