മാവേലിക്കര : റിട്ട.എസ്.ഐ തെക്കേക്കര തടത്തിലാൽ നടയിൽ പടീറ്റതിൽ എൻ.മനോഹരൻ (മോഹനൻ-62 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ആതിര, അഖിൽ, അമൽ. മരുമക്കൾ: ബിനേഷ് ബാല, ആർച്ച. സഞ്ചയനം 29ന് രാവിലെ 8ന്.