a

മാവേലിക്കര : ഉമ്പർനാട് പള്ളിപ്പുറത്ത് നാരായണൻ ഉണ്ണിത്താൻ (84) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ചന്ദ്രമോഹനൻപിള്ള, ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം 1ന് രാവിലെ 9ന്.