ഭഗവതിപ്പടി : പത്തിയൂർ ആറാട്ടുകുളങ്ങര പരേതനായ കുട്ടപ്പനാചാരിയുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: രാധാമണിയമ്മ, ശ്യാമള, മോഹൻദാസ്, മധു, അരവിന്ദ്, ബാബു, ഹരികുമാർ, അമ്പിളി. മരുമക്കൾ: അനിത, ജയശ്രീ, ജയ, സ്മിത, രഞ്ചിനി, സുരേഷ്, പരേതരായ ചക്രപാണി, ദാമോദരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.