ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് മായിത്തറ കൃഷ്ണയിൽ പരേതനായ പി.കെ.തങ്കപ്പന്റെ ഭാര്യ കെ.എം.ലളിത(74)നിര്യാതയായി.മക്കൾ:സിറാജ്,ജിജി.മരുമക്കൾ:ഷൈമോൾ,ജോജി.സഞ്ചയനം മാർച്ച് ഒന്നിന് രാവിലെ 9ന്.