bhageerathiamma

നീരേറ്റുപുറം : മുണ്ടയ്ക്കൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ഭാഗീരഥിയമ്മ ( 93 )നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ . മക്കൾ : രഘുനാഥൻ നായർ, രാജ്കുമാർ, പ്രേംകുമാർ, അംബികാദേവി. മരുമക്കൾ: ശശികലാനായർ, ശ്രീകുമാരി, ബേബിവിനോദിനി, രാജേന്ദ്രൻ.