photo

ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ കളത്തിൽ മോഹൻ വില്ലയിൽ പരേതനായ കുര്യൻ വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ്(അമ്മിണി സിസ്റ്റർ-89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ച്ക്ക് 2ന് സെന്റ് ജോർജ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ മോളി,സൂസൻ, സജി,മോഹൻ.