ആലപ്പുഴ: അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറി നെൽ കൃഷി നശിക്കുന്നത് ഒഴിവാക്കാൻ അടിയന്തിരമായി പമ്പ ഡാം തുറന്നുവിട്ട് പാടശേഖരങ്ങളിലെ ഉപ്പ് വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പശട്ട് ഡി.സി.സി പ്രസിഡന്റ് എം.ലിജു മുഖ്യമന്ത്രിക്ക് പരാതി നൽകി.