ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ/ അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് /വിധവ ആണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ മാർച്ച്‌ 16ന് മുമ്പ് നേരിട്ടോ ദൂതൻ മുഖേനയോ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.