ഹരിപ്പാട് : കരുവാറ്റ തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച്‌ ഒന്നി​ന് രാവിലെ 8ന് നടക്കും. മേൽശാന്തി വിഷ്ണു നമ്പൂതിരി ഭണ്ഡാര അടുപ്പിൽ ദീപം തെളിയ്ക്കും.