അമ്പലപ്പുഴ: തകഴി ചെട്ടിയാംപറമ്പിൽ പരേതനായ കെ. വി .ജയിംസിന്റെ ഭാര്യ ത്രേസ്യാമ്മ ജയിംസ് (74) നിര്യാതയായി. സംസ്കാരം പിന്നീട് . മക്കൾ: സ്കറിയ (ഖത്തർ), ഷിബു (യു എസ് എ), സിജി, ഷീബ (യു കെ), പരേതനായ വർഗീസ്. മരുമക്കൾ: നെർബി, ആൻസമ്മ, ജിജി, സിമി, സാബു.