മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ബുദ്ധ ജംഗ്ഷൻ, കൊറ്റാർകാവ്, മൈക്രോവേവ് സ്റ്റേഷൻ, മിച്ചൽ ജംഗ്ഷൻ, പ്രായിക്കര, പുതിയകാവ്, തഴക്കര, പ്രായിക്കര, വഴുവാടി, തോനയ്ക്കാട്, ഇലഞ്ഞിമേൽ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.