അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ എസ്.എൻ. കവല, ഗുരുകുലം, മേലെ പണ്ടാരം, വിരുത്തുവേലി, അയ്യൻ കോയിക്കൽ എന്നിവിടങ്ങളിലും തിരുവമ്പാടി സെക്‌ഷനിൽ വട്ടപ്പള്ളി ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും