കായംകുളം: പെരിങ്ങാല ചെറുകര ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷിക ഉത്സവം പുല്ലുകുളങ്ങര മുല്ലശ്ശേരി ഇല്ലം ഹരി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ചു. എല്ലാ ദിവസവും 12ന് അന്നദാനം, 6.30ന് ദീപക്കാഴ്ച, നാളെ 10ന് കലശപൂജ, 28ന് 11ന് കാണിക്ക സമർപ്പണം, 8.30ന് ഗുരുതി തുടങ്ങിയവ നടക്കും.