കായംകുളം: ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ നിന്നും വിധവ പെൻഷൻ 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹിത/വിവാഹിത അല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 29ന് മുമ്പായി ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കണം.