കായംകുളം : വള്ളികുന്നം 33 കെവി സബ്സ്റ്റേഷനിലെ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചൂനാട്, വള്ളികുന്നം, മണപ്പള്ളി 11കെവി ഫീഡറുകളിൽ നാളെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.