ph

കായംകുളം: കണ്ണമ്പള്ളിഭാഗം ചെമ്പകശ്ശേരിൽ വീട്ടിൽ വി.ദിവാകരൻ (64,റിട്ട. എസ്.ഐ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: സുധ. മക്കൾ: അമ്പിളി, അനീഷ് കുമാർ.