padanotsavam

പൂച്ചാക്കൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാണാവള്ളി ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ.യു.പി സ്കൂളിൽ നടന്ന പഠനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജെ.ഷേർളി, രാജിമോൾ, സത്യൻ മാപ്പിളാട്ട്, പി.ബാബു എന്നിവർ സംസാരിച്ചു.